September 23, 2020

Malabar

മലബാറിലെ കാമപൂജ

കാമനെ പ്രീതിപ്പെടുത്താൻ കന്യകമാർ വ്രതശുദ്ധിയോടെ നോമ്പ് നോൽക്കുന്ന കാലമാണ് പൂരക്കുളിയെന്നാണ് വിശ്വാസം. തുരുത്തി ശ്രീ നിലമംഗലത്തമ്മയുടെ പൂരോൽസവത്തിനുണ്ട് ഏറെ പ്രത്യേകതകൾ….