അന്താരാഷ്ട്ര അത്‌ലറ്റിക്‌സില്‍ മലയാളിയുടെ അഭിമാനമായി വി.കെ. വിസ്മയ
ദിവസങ്ങളുടെ മാത്രം ഇടവേളയില്‍ അന്താരാഷ്ട്ര അത്‌ലറ്റിക്‌സില്‍ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടി മലയാളിയുടെ അഭിമാനമായിരിക്കുകയാണ് വി.കെ. വിസ്മയ. ഓരോ മത്സരത്തിലും തന്റെ മികച്ച...