യജമാനൻ നഷ്ടപ്പെട്ട പെട്ടിമുടിയിലെ രണ്ട് നായ്ക്കളെയും ഏറ്റെടുക്കാൻ തയ്യാറായി SPCA ഇടുക്കി
യജമാനൻ നഷ്ടപ്പെട്ട രണ്ടു നായ്ക്കളെ കുറിച്ച് ദേവികുളം പഞ്ചായത്തു പ്രസിഡണ്ട് സുരേഷ് കുമാർ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പ്രൊഫൈലിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ് കണ്ടു SPCA...