November 28, 2022

National

കമ്മ്യൂണിസവും മുതലാളിത്തവും ; ഒരു താരതമ്യ പഠനം

ഒരു ശരാശരി ചൈനക്കാരന്റെ ചിന്താരീതി മുതലാളിത്ത രാജ്യങ്ങളിൽ നിന്നുള്ളവരു ടെ ചിന്താരീതിയിൽ നിന്നും എത്ര വ്യത്യസ്തം ആണ് എന്നത് എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. രണ്ട് അമേരിക്കൻ-ചൈനീസ് സിനിമകളെ...

ഇന്ത്യ ചൈന യുദ്ധത്തിൽ അന്ന് സംഭവിച്ചത് ഇതാണ് !

1962 ഒക്ടോബർ 20- ന് തുടങ്ങിയ യുദ്ധം നവംബർ 21ന് ചൈന വെടിനിർത്തൽ പ്രഖ്യാപിച്ചതോടെയാണ് അവസാനിച്ചത് . അതെ തുടർന്ന് ചൈന തർക്കപ്രദേശത്ത് നടത്തിയ മുന്നേറ്റത്തിൽ നിന്നും...

എന്താണ് ആര്‍ട്ടിക്കിള്‍ 35A, 370 ; അത് നിർത്തലാക്കിയാലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ് ?

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ വ്യവസ്ഥകളാണ് ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ. 1954ൽ നെഹ്രു സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം അന്നത്തെ രാഷ്‌ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി...

ചന്ദ്രയാൻ -II: ഭീകരതയുടെ പതിനഞ്ചു മിനിറ്റുകള്‍!

ചന്ദ്രയാന്‍ 2 ദൗത്യത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി നാം കരുതുന്നത് വിക്രം എന്ന ലാന്‍ഡറിന്റെ സോഫ്റ്റ്‍ലാന്‍ഡിങ് ആണ്. കേടുപാടുകള്‍ കൂടാതെ വളരെ കൃത്യതയോടെ, സൂക്ഷ്മതയോടെ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ്...

സാങ്കേതിക തകരാർ മൂലം മാറ്റിവയ്ക്കപ്പെട്ട രണ്ടാം ചാന്ദ്രയാൻ ദൗത്യം ഇന്ന് ഉച്ച കഴിഞ്ഞു ഐ എസ് ആർ ഓ പുനരാരംഭിക്കുന്നു.

ഇന്ന് ഉച്ചകഴിഞ്ഞു ഇന്ത്യൻ സമയം 2 .43 നു രണ്ടാം ചന്ദ്രയാൻ വിക്ഷേപണം നടക്കുമെന്ന് ഐ എസ് ആർ ഓ അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ആദ്യമായി...

‘ജയ് ശ്രീറാം’ വിളിക്കാന്‍ വിസമ്മതിച്ചതിന് മഹാരാഷ്ട്രയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വധഭീഷണി

ഔറംഗാബാദ്: ജയ് ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ചതിന് മഹാരാഷ്ട്രയില്‍ മുസ്‌ലിം യുവാക്കള്‍ക്ക് വധഭീഷണി. ഔറംഗാബാദില്‍ ഇന്നലെ രാത്രിയാണ് സംഭവം. ആസാദ് ചൗക്കില്‍ സുഹൃത്തിനൊപ്പം നില്‍ക്കുന്നതിനിടെ കാറിലെത്തിയ സംഘം ജയ്...

ബ്രീട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവം: ആശങ്ക അറിയിച്ച്‌ മലയാളി ഉദ്യോഗസ്ഥന്റെ കുടുംബം

കൊച്ചി: ഇറാന്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവത്തില്‍ ആശങ്ക അറിയിച്ച്‌ കപ്പലിലെ മലായളി ഉദ്യോഗസ്ഥന്റെ കുടുംബം. കൊച്ചി സ്വദേശി ഡിയോയുടെ കുടുംബമാണ് ആശങ്ക അറിയിച്ച്‌ രംഗത്തെത്തിയത്. ദിവസം...

ദക്ഷിണേന്ത്യയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് വരുന്നു; സാധ്യതാപഠനം ആരംഭിച്ചു

ചെന്നൈ: ദക്ഷിണേന്ത്യയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിക്കാനുള്ള സാധ്യതാപഠനം ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി.) ആരംഭിച്ചു. ചെന്നൈ-മധുര റൂട്ടില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ തേജസ്...

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43-ന്.സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു. സാങ്കേതികതടസ്സങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി വിക്ഷേപണം...

കര്‍ണാടക: വി​ശ്വാ​സ​വോട്ടെടു​പ്പ്​ ഇ​ന്ന്​ ന​ട​ന്നേ​ക്കും

ബം​ഗ​ളൂ​രു: സ​ഖ്യ​ത്തി​ലെ പ്ര​തി​സ​ന്ധി​യു​ടെ മ​റ​വി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ബി.​ജെ.​പി ന​ട​ത്തി​യ ഒാ​പ​റേ​ഷ​ന്‍ താ​മ​ര ഫ​ലം കാ​ണു​മോ എ​ന്ന്​ ഇ​ന്ന​റി​യാം. വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലു​ള്ള ന​ട​പ​ടി​ക​ള്‍ തി​ങ്ക​ളാ​ഴ്​​ച പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന്​ സ്​​പീ​ക്ക​ര്‍ കെ.​ആ​ര്‍....