ആലപ്പുഴ ബൈപാസ് വൈകുവാൻ കാരണം ഇതായിരുന്നു
പുതുവർഷപ്പുലരിയിൽ വാഹനമോടി തുടങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആലപ്പുഴ ബൈപ്പാസിന് വേണ്ടി കേരളം കാത്തിരിക്കാൻ തുടങ്ങിയിട്ട് നാല് പതിറ്റാണ്ടുകളായി. കുറച്ചു കാലം മുൻപ് വരെകൊമ്മാടി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഒരു തുരുമ്പുപിടിച്ച...