ശബരിമലനട കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി അടച്ചു; നിറപുത്തരിക്കായി ഓഗസ്റ്റ് ആറിന് വീണ്ടും തുറക്കും
ശബരിമല: ശബരിമലനട കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി അടച്ചു. ഇനി ഓഗസ്റ്റ് ആറിന് നിറപുത്തരിക്കാണ് നട വീണ്ടും തുറക്കുക. ഓഗസ്റ്റ് ഏഴിനാണ് നിറപുത്തരി. ക്ഷേത്രത്തില്‍ പുലര്‍ച്ചെ 5.30നും- 6.15നുമിടയില്‍...