കമ്മീഷന്‍ ആരോപണം വിരല്‍ചൂണ്ടുന്നത് ബിജെപി നേതാക്കളിലേയ്ക്ക് !.

തിരുവനന്തപുരത്ത് UAE കോണ്‍സുലേറ്റിന്‍റെ കെട്ടിടത്തിന് സ്ഥലം നല്‍കിയിട്ടുളളത് ഒരു ബിജെപി നേതാവാണ് എന്ന് പറയപ്പെടുന്നു.ഇത് നിര്‍മ്മിക്കുന്നതും യൂണിടാക് ആണ്.സ്ഥലം ലഭിക്കാനും നിര്‍മ്മാണ കരാറിനുമെല്ലാം UAE കോണ്‍സുലേറ്റില്‍ നിന്നും കമ്മീഷന്‍ കൊടുത്തിട്ടുണ്ട്.

അത് ആര്‍ക്കെല്ലാം ?
എത്ര ?
ആ ബിജെപി നേതാവ് ആര് ?

ഈ ചോദ്യങ്ങൾക്കാണ് വരും ദിവസ്സങ്ങളിൽ ഉത്തരം ലഭിക്കേണ്ടത്