November 17, 2020

കോവിഡ് പ്രതിരോധത്തെ എതിർത്ത് ഒരു കൂട്ടം ആളുകൾ

വാക്സിൻ വിരുദ്ധത നാം പലപ്പോഴായി കണ്ടിട്ടുണ്ട്. എന്നാൽ കോവിഡ് പ്രോട്ടോകോൾ മുഴുവനായി തള്ളിക്കളയണം എന്ന ഈ ആഹ്വാനം ഒട്ടൊരു അതിശയത്തോടെയും ആശങ്കയോടെയുമാണ് സമൂഹം കാണുന്നത്.