November 17, 2020

ഈജിപ്ത്യൻ പതാകയുമായി ഇന്ത്യൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ

ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ തലവനും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ അജിത്ത് ഡോവൽ ആണ് സ്വാതന്ത്ര്യ ദിനാശംസകൾ അർപ്പിച്ചു കൊണ്ട് ഇന്ത്യൻ പതാകയ്ക്ക് പകരം ഈജിപ്ത്യൻ പതാക ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി ആളുകൾ പോസ്റ്റ് നു താഴെ തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും അത് ഇതേ വരെ തിരുത്തുവാൻ തയ്യാറായിട്ടില്ല. സംഘപരിവാറിന് സ്വാതന്ത്ര്യ സമരത്തിൽ പങ്കു ഒന്നുമില്ലെന്ന ചർച്ചകൾ ഉയരുന്ന ഈ സാഹചര്യത്തിൽ തന്നെയാണ് മോദിയുടെ അടുത്ത ആളായ അജിത്ത് ഡോവൽ ഇങ്ങനെയൊരു പോസ്റ്റ് ഇട്ടിരിക്കുന്നത് എന്നത് സംഘപരിവാരത്തെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ്