November 17, 2020

യജമാനന്മാരെ കാത്ത് ആ മിണ്ടാപ്രാണികൾ

പൊന്മുടിയിലെ ഹൃദയഭേദകമായ കാഴ്ചയെ കുറിച്ച് ദേവികുളം പഞ്ചായത്തു പ്രസിഡണ്ട് സുരേഷ് കുമാർ എഴുതിയ ഫേസ് ബുക്ക് പോസ്റ്റിൽ നിന്നും ,

പെട്ടിമുടിയിൽ ഇന്ന് 17 പേരുടെ മൃതദേഹങ്ങൾ എടുത്ത് വൈകിട്ട് മോശം കാലാവസ്ഥ മൂലം തിരച്ചിൽ അവസാനിപ്പിച്ച് ഇറങ്ങാൻ നേരവും ഈ രണ്ടു പേരും പ്രതീക്ഷ കൈവിടാതെ പോലീസ് ഇൻക്വസ്റ്റ് റൂമിന് മുന്നിൽ ഉണ്ടായിരുന്നു..കഴിഞ്ഞ രണ്ട് ദിവസവും ഇവർ ഇവിടെത്തന്നെയുണ്ട്

തങ്ങളുടെ യജമാനന്മാർ വൈകി ആണെങ്കിലും എത്തുമെന്നും, ഒരു വലിയ പാത്രം നിറയെ ചോറുമായി എത്തുന്ന അവരുടെ ദേഹത്തേക്ക് വാലാട്ടി, ചാടികയറാൻ നിൽക്കുന്ന രണ്ടു നന്ദിയുള്ള നായ്ക്കൾ!!!
ഇടക്ക് അല്പം ബിസ്ക്കറ്റും ബ്രെഡും കൊടുത്തെങ്കിലും അവർക്ക് ഒന്നും വേണ്ട

പെട്ടിമുടിയിൽ ഇന്ന് 17 പേരുടെ മൃതദേഹങ്ങൾ എടുത്ത് വൈകിട്ട് മോശം കാലാവസ്ഥ മൂലം തിരച്ചിൽ അവസാനിപ്പിച്ച് ഇറങ്ങാൻ നേരവും ഈ…

Suresh Devikulam यांनी वर पोस्ट केले रविवार, ९ ऑगस्ट, २०२०