November 17, 2020

യജമാനൻ നഷ്ടപ്പെട്ട പെട്ടിമുടിയിലെ രണ്ട് നായ്ക്കളെയും ഏറ്റെടുക്കാൻ തയ്യാറായി SPCA ഇടുക്കി

യജമാനൻ നഷ്ടപ്പെട്ട രണ്ടു നായ്ക്കളെ കുറിച്ച് ദേവികുളം പഞ്ചായത്തു പ്രസിഡണ്ട് സുരേഷ് കുമാർ അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പ്രൊഫൈലിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ് കണ്ടു SPCA ഇടുക്കി

(Society for the Prevention of Cruelty to Animals) ഭാരവാഹി നായ്ക്കളെ ഏറ്റെടുക്കുന്നു എന്ന് അറിയിക്കുകയായിരുന്നു.