November 17, 2020

കടലിന്റെ മക്കൾ റെഡി ആണ്

ഇത് മൂന്നാമത്തെ വർഷം ആണ് കടലിന്റെ മക്കൾ ഒരു സൈന്യത്തിന്റെ വീറോടും വാശിയോടും കൂടി പ്രളയത്തെ അതിജീവിക്കാൻ മുന്നിട്ടിറങ്ങുന്നത്.
ഇന്ന് പത്തനംതിട്ടയിൽ കണ്ണ് ചിമ്മാതെ കാവലിരിക്കുകയാണവർ.

കേരളത്തിന്റെ തീരത്ത് ഒരു വിളിക്കായി തയ്യാറെടുത്തു കാത്തിരിക്കുന്നുണ്ട് നമ്മുടെ മത്സ്യ തെഴിലാളി സഹോദരങ്ങൾ.

കേരളത്തിന്റെ സ്വന്തം സൈന്യം.

അതുണ്ടാകാതിരിക്കട്ടെ എന്ന് ആശിക്കാം നമുക്ക്..

ഒരു പരാതിയും ഇല്ലാതെ…

ഭയപ്പെടേണ്ട…

കൊറോണയെയും പ്രളയത്തെയും വിമാനദുരന്തത്തെയും ദുഷ്ട ഹൃദയരെയും അതിജീവിക്കേണ്ടതുണ്ട്.