August 19, 2020

വൻ വിലക്കുറവുമായി ആമസോൺ പ്രൈം ഡേയ് സെയിൽ

ഇന്ന് (06/08/2020 ) അർദ്ധ രാത്രി ആരംഭിച്ചു 07/08/2020 ഇൽ അവസാനിക്കുന്ന ആമസോണിന്റെ പ്രൈം ഡേയ് സെയിൽ ഇക്കുറി കൂടുതൽ വിലക്കുറവുമായാണ് എത്തുന്നത് .പല വിഭാഗത്തിലായി ആയിരക്കണക്കിന് പ്രോഡക്റ്റുകളാണ് ഉപഭോകതാക്കൾക്കായി ആമസോൺ ഒരുക്കിയിരിക്കുന്നത്. 70 % വരെ വിലക്കുറവാണ് ആമസോൺ ഓഫർ ചെയ്യുന്നത്.മൊബൈൽ ഫോൺ, ലാപ്ടോപ്പ്, കുട്ടികളുടെ വസ്ത്രങ്ങൾ,ഫാഷൻ ഐറ്റെംസ്, അടുക്കള സാമഗ്രികൾ ,ഫർണീച്ചറുകൾ ,ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുടെ വൈവിധ്യമാർന്ന ശേഖരമാണ് ആമസോൺ കാഴ്ച വയ്ക്കുവാൻ തയ്യാറാവുന്നത് .കൂടാതെ ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള പർച്ചേസിന് പത്തുശതമാനം ഇളവും ഉണ്ട്.

https://www.amazon.in/ref=assoc_aax_fallback_300x600?tag=ajithpml05-21&linkCode=ur8

താഴെ ഉള്ള ആമസോൺ അഡ്വെർട്ടൈസ് ബാനറിൽ ക്ലിക്ക് ചെയ്താൽ നേരിട്ടു ആമസോൺ ആപ്പിൽ ചെയ്ട് പർച്ചേസ് ചെയ്യുവാൻ സാധിക്കും.