ചെന്നിത്തലയുടെ വിശ്വസ്തന് എതിരെ ലൈംഗികാരോപണവുമായി പഞ്ചായത്തു ജീവനക്കാരി

അശമന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് നു എതിരെ പരാതിയുമായി വനിതാ ഉദ്യോഗസ്ഥ.തന്റെ ലൈംഗിക താൽപര്യങ്ങൾക്കു കൂട്ട് നിൽക്കാത്ത കൊണ്ട് 45 കിലോമീറ്റർ അകലെയുള്ള ഓഫീസിലേയ്ക്ക് സ്ഥലം മാറ്റാൻ പ്രസിഡന്റ് ഇടപെട്ടു എന്നതാണ് യുവതി പരാതിയിൽ ഉന്നയിക്കുന്നത്. രമേശ് ചെന്നിത്തലയുടെ വിശ്വസ്തനും ഐ ഗ്രൂപ്പ് ന്റെ ജില്ലയിലെ മുതിർന്ന നേതാവുമാണ് ഈ പഞ്ചായത്തു പ്രസിഡണ്ട്