എന്താണ് അധികാരികൾക്ക് ചെല്ലാനത്തോട് ഈ അവഗണന ?

എല്ലാ വർഷവും കടലാക്രമണം ഉണ്ടാകുമ്പോൾ ചാക്കിൽ മണൽ നിറച്ചു അധികാരികൾ എത്തും. എന്നാൽ ശാശ്വത പരിഹാരമായി പുലിമുട്ട കടൽ ഭിത്തിയോ നിർമിക്കില്ല. ഈ കോവിഡ് കാലത്തു പോലും സ്ഥിതി വ്യത്യസ്തമല്ല