November 17, 2020

ബി എം എസ് നേതാവിനെ സ്വർണക്കടത്തു കേസിൽ എൻ ഐ എ ചോദ്യം ചെയ്തു.

ബി എം എസ് നേതാവും കസ്‌റ്റംസ്‌ ക്ലിയറൻസ്‌ ഏജന്റ്‌ ഉം ആയ ഒ ജി ഹരിരാജ് നെ ആണ് ഇന്ന് എൻ ഐ എ ചോദ്യം ചെയ്തത്. സ്വർണം എയർപോർട്ടിൽ തടഞ്ഞു വച്ചപ്പോൾ സ്വപ്ന ആദ്യമായി വിളിച്ചത് ആണെന്ന് വാർത്തകൾ വന്നിരുന്നു. എന്തായാലും സ്വർണ്ണക്കടത്തു കേസിൽ കൂടുതൽ അറസ്റ്റുകൾ ഇനിയും ഉണ്ടാകുമെന്നാണ് സൂചനകൾ