വയസ്സുകാരിക്ക് കോവിഡ് ഭേദമായി

പ്രതീകാത്മക ചിത്രം

പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അഞ്ചൽ സ്വദേശിനിയായ 105 വയസ്സുകാരിയുടെ കോവിഡ് ഭേദം പൂർണമായും മാറി. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്രയും പ്രായമുള്ള ഒരു കോവിഡ് രോഗി ഭേദമാകുന്നത്