August 19, 2020

ഉമ്മൻചാണ്ടിയുടെ ഗണ്മാന്റെ മൊബൈൽ എവിടെ പോയി ?

ഉമ്മൻചാണ്ടിയുടെ ഗൺമാൻ സലിം രാജിൽ നിന്നും സി ബി ഐ പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ കാണാതായി. ഉമ്മൻ‌ചാണ്ടി യുടെ ഭരണകാലത്തു അദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ വേണ്ടി ഉപയോഗിച്ചിരുന്നതായിരുന്നു ഈ ഫോണുകൾ.അതാണ് സി ബി ഐ സോളാർ കേസിന്റെ അന്വേഷണത്തിനായി കസ്റ്റഡിയിൽ എടുത്തിരുന്നത്. എന്നാൽ ആ പ്രധാനപ്പെട്ട തെളിവുകൾ ഇപ്പോൾ നഷ്ടമായതായാണ് സി ബി ഐ വൃത്തങ്ങൾ പറയുന്നത്.