November 17, 2020

കോട്ടയത്ത് റോട്ടറി ക്ലബ്ബിന്റെ കൊറോണ പ്രോട്ടോകോൾ ലംഘനം

ഇന്നലെ വൈകീട്ട് കോവിഡ് രോഗം ബാധിച്ച് മരിച്ച ഒരാളുടെ മൃതദേഹം ദഹിപ്പിക്കുന്നതിനെ ചൊല്ലി തർക്കം നടന്നതു കോട്ടയത്താണ് .ആ കോട്ടയത്ത് നിന്നും കുറച്ചു ദൂരം മാറി കുറക്കാതെ പഞ്ച നക്ഷത്ര ഹോട്ടലായ സൂരി റിസോർട്ടിൽ ഇന്നലെ ഒരു ചടങ്ങു നടന്നു. റോട്ടറി ക്ലബ്ബ് ന്റെ ഒരു ചടങ്ങു നടന്നു.കോവിഡ് പ്രോട്ടോകോളുകൾ ഒന്നും പാലിക്കാതെ മുപ്പതോളം പേർ ചേർന്ന് നടത്തിയ പരിപാടി.അധികാരികൾ കണ്ണ് തുറക്കണം. കോട്ടും സ്യൂട്ടും ഇട്ടു സാമൂഹിക അകലം പാലിക്കാതെ പണമുള്ളവന് എന്തും ചെയ്യാം എന്ന നില മാറണം? സാധാരണക്കാരനാണ് കൂടി നിൽക്കുന്നത് എങ്കിൽ കേസ് എടുക്കുന്ന പോലീസ് ഇത് അറിഞ്ഞില്ലേ ?