November 17, 2020

രാജ്യത്തെ ഏറ്റവും കുറവ് സ്വകാര്യ ചികിത്സ നിരക്കുമായി കേരളം

സ്വകാര്യ ആശുപത്രികളിലെ ചികിത്സ നിരക്ക് സംബംന്ധിച്ചു കേരള സർക്കാർ ഉത്തരവ് ഇറക്കി.മറ്റു സംസ്ഥനങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഏറ്റവും കുറവ് ചാർജ് മാത്രമാണ് കേരളത്തിൽ അനുവദിച്ചിട്ടുള്ളത് എന്ന് കാണാം. അങ്ങനെ സ്വകര്യ ചികിത്സ രംഗത്തും കേരള മാതൃക വാഴ്ത്തപ്പെടാൻ പോകുകയാണ്.