November 17, 2020

കെൽട്രോണിന് ഇരുപത്തി അഞ്ചു കോടിയുടെ ഓർഡർ

രാജ്യത്തെ വിവിധ ആണവ നിലയങ്ങളിൽ യു പി എസ് സ്ഥാപിക്കാനുള്ള ഓർഡർ കെൽട്രോണിന് ലഭിച്ചു., ഏകദേശം 25കോടിയുടെ ഓർഡർ ആണ് ലഭിച്ചത്. വൈവിധ്യവൽക്കരണവും ആധുനീക സാങ്കേതിക വിദ്യയുടെ ഉപയോഗവും കൊണ്ട് രാജ്യത്തെ മുൻനിര കമ്പനികളുടെ ശ്രേണിയിലേക്ക് എത്തപ്പെട്ട കെൽട്രോൺ ഇപ്പോൾ കേരളത്തിന്റെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ്