November 17, 2020

UAE അറ്റാഷെ ഇന്ത്യയിൽ നിന്നും കടന്നു

കാർഗോയിൽ വന്ന ഡിപ്ളോമാറ്റിക് ബാഗ് അറ്റാഷെ റഷീദ് ഖമീസിന്റെ പേരിലായിയിരുന്നു.. വിവാദമായ സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികൾ അറ്റാഷെക്കെതിരെ മൊഴി കൊടുത്തിരുന്നു.. അന്വേഷണം നടക്കുമ്പോൾ അറ്റാഷെ എങ്ങനെ രാജ്യം വിട്ടു എന്നത് സംശയം ജനിപ്പിക്കുന്നു