സ്വർണക്കടത്തു കേസിലെ പ്രതിയുമായി മാധ്യമ പ്രവർത്തകർക്ക് അടുത്തബന്ധം ?

സ്വർണ കടത്ത് കേസിൽ അറസ്റ്റിലായ മുസ്ലീം ലീഗ് പ്രവർത്തകൻ മുഹമ്മദ് ഷാഫി യോടൊപ്പം മനോരമ പ്രവർത്തകൻ അയ്യപ്പദാസ് ഉം മാതൃഭൂമി ന്യൂസ് ആങ്കർ സ്മൃതി പരുത്തിക്കാടും നിൽക്കുന്ന ഫോട്ടോയാണ് സോഷ്യൽ മീഡിയ യിൽ ഇപ്പോൾ വൈറൽ ആയിക്കൊണ്ടിരിക്കുന്നതു. ഈ പ്രതിയുമായി ഇവർക്കുള്ള വ്യക്തിപരമായ അടുപ്പം കള്ളക്കടത്തു കേസിൽ എത്രത്തോളം സഹായിച്ചിട്ടുണ്ട് എന്നത് അന്വേഷണ സംഘം ഗൗരവമായി എടുക്കണമെന്ന് ആണ് സോഷ്യൽ മീഡിയ യുടെ ആവശ്യം.