സ്വർണക്കടത്തു കേസിൽ ഒരു പ്രമുഖ മാധ്യമ പ്രവർത്തകനും?

സ്വർണക്കടത്തു കേസിൽ മലയാളത്തിലെ ന്യൂസ് ചാനലിലെ ആങ്കറിങ് ചെയ്യുന്ന ഒരു പ്രമുഖ മാധ്യമ പ്രവർത്തകനും ഉൾപ്പെട്ടതായി സൂചനകൾ. നേരിട്ട് അല്ലാതെ ഉള്ള ചില ഇടപാടുകളാണ് ഇദ്ദേഹത്തിന് ഉണ്ടായിരുന്നതെന്നാണ് സൂചന. ഇദ്ദേഹത്തെ പോലീസ് ഉടൻ ചോദ്യം ചെയ്‌തേക്കും.