സംഘിത്വം നിറയുന്ന സി ബി എസ് ഇ സിലബസ്

30 ശതമാനം സിലബസ് വെട്ടിക്കുറക്കുന്നതിൻറെ ഭാഗമായി
ജനാധിപത്യം, മതേതരത്വം, പൗരത്വം ബഹുസ്വരത, ഫെഡറലിസം, ദേശീയത എന്നിവയടങ്ങുന്ന സുപ്രധാന പാഠഭാഗങ്ങൾ പത്ത് പതിനൊന്ന് ക്ലാസുകളിലെ പൊളിറ്റിക്കൽ സയൻസിൽ നിന്ന് സിബിഎസ്ഇ ഒഴിവാക്കി. കേന്ദ്ര മാനവ വികസന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി