August 19, 2020

സ്വപ്‌ന സുരേഷിന്റെ കോണ്‍സുലേറ്റ് നിയമനത്തിന് ശശി തരൂരിന് ബന്ധമെന്ന് സൂചന

സ്വപ്‌ന സുരേഷിന്റെ കോണ്‍സുലേറ്റ് നിയമനത്തിന് ശശി തരൂരിന് ബന്ധമെന്ന് സൂചന. എയര്‍ ഇന്ത്യ സാറ്റ്‌സ് വൈസ്പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബ് ആണ് വെളിപ്പെടുത്തിയത്.വ്യാജ രേഖ കേസില്‍ പ്രതിയാണ് ബിനോയ്. സ്വപ്നയെ കുറിച്ച് ചോദിച്ചറിയാന്‍ തരൂരിന്റെ ഓഫീസില്‍ നിന്നും വിളിച്ചിരുന്നു. തരൂരിന്റെ പിഎ പ്രവീണും ബന്ധപ്പെട്ടിരുന്നു. ശുപാര്‍ശകളുമായി ഉമ്മന്‍ചാണ്ടിയും ബന്ധപ്പെട്ടിരുന്നതായി ബിനോയ് ജേക്കബ്.