കെ എസ് ആർ ടി സി 3000 ഇലക്ട്രിക്ക് ബസ്സുകൾ വാങ്ങുന്നു

പൊതുഗതാഗത സംവിധാനം ശക്തമാക്കുവാൻ 3000 ഇലക്ട്രിക് ബസ്സുകൾ വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.ഇനിയുള്ള കാലം ഇലക്ട്രിക്ക് ബസ്സുകളുടെ കാലമാണ് എന്നത്‌ മുൻകൂട്ടി കണ്ടുകൊണ്ടുള്ള ഈ പദ്ധതി കെ എസ് ആർ ടി സി യെ സംബന്ധിച്ച് പ്രവർത്തന ചിലവിൽ വളരെയധികം കുറവ് വരുന്ന ഒന്നാണ്. പരിസ്ഥിതി മലിനീകരണവും ഇന്ധന ഉപയോഗവും കുറഞ്ഞ ഇത്തരം ബസ്സുകൾ ആകും ഇനി നമ്മുടെ നിരത്തുകളിൽ ഓടാൻ പോകുന്നത്.. ഇടതുപക്ഷ സർക്കാരിന്റെ ദീർഘ വീക്ഷണക്കിനു ഉദാഹരണമാണിത്