August 19, 2020

ഓണ്‍ലൈന്‍ വിപണിയില്‍ സര്‍ക്കാരിന്‍റെ ഗദ്ദിക മാസ്ക്

ഓണ്‍ലൈന്‍ വിപണിയില്‍ സര്‍ക്കാരിന്‍റെ ഗദ്ദിക മാസ്ക് ;
ഇന്ന് മുതല്‍ ആമസോണില്‍ ലഭ്യമാകും

പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഉല്‍പ്പാദിപ്പിക്കുന്ന ഗദ്ദിക മാസ്കുകള്‍ ഇന്ന് മുതല്‍ ആമസോണ്‍ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാകും.

https://amzn.to/2Nqi0Tp