കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്‍ അന്തരിച്ചു

മുൻ കണ്ണൂർ ഡി സി സി പ്രസിഡന്റും ഐഎന്‍ടിയുസി നേതാവും കെ പി സി സി സെക്രട്ടറിയുമായ കെ സുരേന്ദ്രന്‍ അന്തരിച്ചു.

Leave a Reply

Your email address will not be published.