തലശ്ശേരി നഗരസഭ പരിധിയിൽ കനത്ത മഴ

മഴ പെയ്തു തുടങ്ങിയതോടെ വെള്ളപ്പൊക്കവും തുടങ്ങി.അശാസ്ത്രീയ നിർമ്മിതിയാണ് വെള്ളം ഇങ്ങനെ ഉയരാൻ കാരണം എന്ന് പറയപ്പെടുന്നു. ഈ കെട്ടിടങ്ങൾ നിൽക്കുന്ന സ്ഥലത്തു നിന്നും നൂറു മീറ്റർ അകലെ കടലാണ് . നിരവധി വാഹനങ്ങളാണ് വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതു

Leave a Reply

Your email address will not be published.