കൈരളിയും മാസ്സ് ഉം ചേർന്ന് പ്രവാസികൾക്ക് സൗജന്യ യാത്ര

കൈരളി ടി വി യും മാസ്സ് ഷാർജ എന്ന സാമൂഹ്യ സംഘടനയുമായി ചേർന്ന് കൊണ്ട് പ്രവാസികളെ സൗജന്യമായി നാട്ടിൽ എത്തിക്കുന്ന പദ്ധതിക്ക് ഇന്ന് തുടക്കം കുറിക്കുകയാണ്.ആദ്യ ഫ്ലൈറ്റ് ഇന്ന് ഷാർജ യിൽ നിന്നും തിരുവന്തപുരത്തേയ്ക്കു പുറപ്പെടുമെന്നാണ് ഭാരവാഹികൾ അറിയിച്ചിട്ടുള്ളത്.രോഗികൾ,ഗർഭിണികൾ.സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നിവർക്കാണ് ഫ്ലൈറ്റിൽ മുൻഗണന. തീർത്തും സൗജനമായാണ്‌ ഈ യാത്ര എന്നത് പ്രവാസികൾക്ക് ആശ്വാസമാണ്. തുടർന്നും ഇതേ രീതിയിൽ ഫ്ലൈറ്റ് കൾ ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published.