November 17, 2020

ആരോഗ്യ മന്ത്രിക്കു എതിരെ സൈബർ ആക്രമണവുമായി യു ഡി എഫ് അണികൾ

കെ പി സി സി പ്രസിഡന്റ് കെ കെ ഷൈലജ ടീച്ചർക്ക് എതിരെ നടത്തിയ ആക്ഷേപങ്ങൾ ഇന്നലെ നാം കണ്ടതാണ്. അതിനു തക്ക മറുപടി മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തിൽ നൽകുകയും ചെയ്തു, എന്നാൽ കൊണ്ഗ്രെസ്സ് പാർട്ടി യോ യു ഡി എഫ് നേതൃത്വമോ ആ ആക്ഷേപങ്ങൾ തള്ളി മുന്നോട്ടു വന്നില്ല എന്നതാണ് കാണാൻ കഴിയുന്നത്. മാത്രമല്ല മുല്ലപ്പള്ളിയുടെ ആക്ഷേപങ്ങളെ പിന്തുണച്ചു കൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും രംഗത്ത് എത്തി. ഇതൊക്കെ കൊണ്ട് തന്നെയാകും സൈബറിടത്തിൽ ഇടപെടുന്ന യു ഡി എഫ് അണികൾ ആരോഗ്യമന്ത്രിക്കു എതിരെ അശ്ലീലം നിറഞ്ഞ കമന്റുകളും പോസ്റ്റുകളുമായി രംഗത്ത് വരുന്നത്.

സഭയതയുടെ അതിരുകൾ ലംഘിക്കുന്നതാണ് പല പോസ്റ്റുകളും.. ഇതോടെയൊപ്പമുള്ള പോസ്റ്റ് അതിനു ഒരു ഉദാഹരണമാണ്.ഇതിനു എതിരെ കൃത്യമായ നിയമനടപടികളുമായി മുന്നോട്ടു പോകുവാൻ എൽ ഡി എഫ് നേതൃത്വം ആലോചിക്കുന്നതായാണ് സൂചനകൾ.

Leave a Reply

Your email address will not be published.