ഇന്ദിര ഗാന്ധിയെ കുറിച്ച് ഓ എം മത്തായി എഴുതിയ പുസ്തകം

ഇന്ദിര ഗാന്ധിയെ കുറിച്ച് ഓ എം മത്തായി എഴുതിയ പുസ്തകം വളരെയേറെ വിവാദം ഉണ്ടാക്കിയതാണ്.
ഒരു കാലത്തു ഇന്ത്യ സർക്കാർ നിരോധിച്ച ആ പുസ്തകം അതിനു മുന്നേ കുറെ വിറ്റഴിച്ചിട്ടുണ്ട്. ഇന്ദിര ഗാന്ധിയുടെ വ്യക്തിജീവിതത്തെ കുറിച്ച് വിശദമായും അതെ പോലെ വളരെയധികം മോശമായും ചിത്രീകരിച്ച പുസ്തകം കൂടിയാണത്.

https://www.amazon.in/dp/0706906217/ref=as_sl_pc_tf_til?tag=ajithpml05-21&linkCode=w00&linkId=82c735fee6a5e12e424a7173177b1351&creativeASIN=0706906217

Leave a Reply

Your email address will not be published.