August 19, 2020

വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി -കൊലപാതകങ്ങളെ ന്യായീകരിച്ചു രാജീവ് ഗാന്ധി

1984ലെ സിഖ് കൂട്ടക്കൊലയെ ന്യായീകരിച്ച് രാജീവ് ഗാന്ധി നടത്തിയ പ്രസംഗം ഏറെ വിവാദമായിരുന്നു. വന്‍മരങ്ങള്‍ വീഴുമ്പോള്‍ ഭൂമി കുലുങ്ങുമെന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷം അധികാരത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. സിഖ് വിഭാഗക്കാരനായ സുരക്ഷാഭടന്‍റെ വെടിയേറ്റ് മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിഖ് വിഭാഗത്തെ ലക്ഷ്യമാക്കി ഉത്തരേന്ത്യയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. എണ്ണായിരത്തില്‍പ്പരം സിഖുകാരാണ് കൂട്ടക്കൊലയ്ക്കിരയായത്.കോൺഗ്രസ് നേതാക്കളാണ് കൊലപാതകത്തിന് നേതൃത്വം നൽകിയത്.

രാജീവ് ഗാന്ധി അന്ന് നടത്തിയ പ്രസംഗത്തിന്റെ അപൂർവം വീഡിയോ ഇവിടെ കാണാം.

Leave a Reply

Your email address will not be published.