November 17, 2020

വീണാ പിണറായി വിജയൻറെ വയസ്സ് എത്ര?

അഞ്ചുകൊല്ലം മുന്നേ ആണ് വീണ വിജയൻ വിവാഹമോചിത ആയതു. ഒരു ആൺകുട്ടിയാണ് വീണയ്ക്കുള്ളത്. 1980 കളുടെ തുടക്കത്തിൽ ആണ് വീണയുടെ ജനനം ,എങ്കിലും കൃത്യമായ പ്രായം തെളിയിക്കുന്ന രേഖകൾ ഒന്നും പുറത്തു വന്നിട്ടില്ല. നിലവിൽ എക്സലോജിക് എന്ന കമ്പനിയുടെ എം ഡി ആണ് വീണ. അതിനു മുന്നേ ഒറാക്കിൾ ഉൾപ്പടെയുള്ള കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്.

റിയാസ് വിവാഹമോചിതനായിട്ടും അഞ്ചു കൊല്ലമായി. മുൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗവും എസ് എഫ് ഐ നേതാവുമായിരുന്ന ഡോക്ടർ സമീക്ഷ സൈതലവി ആയിരുന്നു റിയാസിന്റെ ആദ്യഭാര്യ.ഇവർക്ക് രണ്ടു ആണ്കുട്ടികളുണ്ട്. റിയാസിന്റെ ആദ്യ ഭാര്യ രണ്ടാമത് വിവാഹം ചെയ്യുകയുമുണ്ടായി.വീണ-റിയാസ് വിവാഹം സോഷ്യൽ മീഡിയ യിൽ വലിയ ചർച്ച ആയിരിക്കുകയാണ്.എതിർത്തും അനുകൂലിച്ചും നിരവധി ആളുകളാണ് മുന്നിട്ടിറങ്ങിയിരിക്കുന്നതു.

Leave a Reply

Your email address will not be published.