November 17, 2020

മനേകാ ഗാന്ധിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

പാലക്കാട് ആന ചരിഞ്ഞതുമായി ബന്ധപ്പെട്ടു നുണ പ്രചാരണം നടത്തിയ ബി ജെ പി നേതാവ് മനേകാ ഗാന്ധിയുടെ സംഘടനയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കേരള സൈബർ വാരിയേഴ്‌സ് ആണ് വെബ്സൈറ്റ് ഹാക്ക് ചെയ്‌തത്‌ . ഹാക്ക് സംഭവം നടന്ന സ്ഥലത്തിന്റെ ഗൂഗിൾ മാപ്പ് വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്താണ് പ്രതിഷേധം അറിയിച്ചത്.

Leave a Reply

Your email address will not be published.