August 20, 2020

അഞ്ചൽ ഉത്തര വധക്കേസിൽ കോൺ നേതാക്കളുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും

പത്തനംതിട്ട:പ്രതി സൂരജിനെ സഹായിച്ചതും ഒളിവിൽ താമസിപ്പിച്ചതും മുൻ Con കൗൺസിലറും ഭർത്താവും ഒരു മണ്ഡലം പ്രസിഡൻറും ആണ് എന്ന് വ്യക്തമായ വിവരം അന്വേഷണ സംഘത്തിനു ലഭിച്ചു. അഞ്ചൽ പോലീസ് സ്റ്റേഷനിൽ സൂരജിനൊപ്പം പോയി CI യുടെ തൊപ്പി തെറിപ്പിക്കും എന്നും ഒരു നേതാവ് ഭീഷണിപ്പെടുത്തി യിരുന്നു .
പ്രതിയെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനും തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിനു മാണ് ഇവർ പ്രതിയാവുക പ്രതിയും വീട്ടുകാരും ഏറ്റവും അധികം ഫോണിൽ ബന്ധപ്പെട്ടിരിക്കുന്നത് ഈ കോൺ നേതാക്കളെ ആണ് എന്നാണ് വിവരം
കുട്ടിയെ കസ്റ്റഡിയിൽ എടുക്കാൻ അഞ്ചലിൽ നിന്ന് പോലീസ് എത്തുമ്പോൾ പ്ര .തിയുടെ ബന്ധുക്കൾ അഭയം തേടിയിരുന്നതും ഒരു പ്രമുഖ കോൺ നേതാവിന്റെ വീട്ടിലായിരുന്നു .ഇത് പോലീസിനെ വളരെ വിഷമിപ്പിച്ചിരുന്നു. പോലീസ് നന്നേ പണിപ്പെട്ടാണ് പിന്നീട് കുട്ടിയെ കണ്ടെടുത്തു ഉത്രയുടെ മാതാപിതാക്കളെ ഏല്പിച്ചത്.

Leave a Reply

Your email address will not be published.