Mon. Sep 23rd, 2019

പ്രധാനമന്ത്രിയെ അശ്ലീല ചുവയോടെ ആക്ഷേപിച്ച്‌ ഹരീഷ് വാസുദേവൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അശ്ളീല ചുവയോടെ ആണ് ഹൈക്കോടതി വക്കീലും പ്രശസ്ത അഭിഭാഷകനും ആയ ഹരീഷ് വാസുദേവൻ ആക്ഷേപിച്ചിരിക്കുന്നതു.
അമേരിക്കൻ പ്രസിഡണ്ട് ട്രംപ് ഒരു സ്ത്രീയെ ആലിംഗനം ചെയ്യുമ്പോൾ മോഡി നോക്കി നിൽക്കുന്ന ചിത്രം വച്ചാണ് ദ്വയാർത്ഥത്തിൽ ഉള്ള കമന്റ് ഹരീഷ് എഴുതിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *