Mon. Sep 23rd, 2019

ഏവർക്കും ഡെയിലി രെജിസ്റ്റർ ന്റെ സ്വാതന്ത്ര്യദിനാശംസകൾ

സ്വാതന്ത്ര്യമെന്നത്
വാസയോഗ്യമായ ഭൂമിയിൽ കെട്ടുറപ്പുള്ള വീടുകളിൽ താമസിക്കുവാനുള്ള സ്വാതന്ത്ര്യം കൂടിയാണ് .

വാസയോഗ്യമായ ഭൂമികൾ
ഉപയോഗമില്ലാതെ കിടക്കുമ്പോൾ ,
മണ്ണിടിച്ചിലും ഉരുൾപൊട്ടലും
വെള്ളപ്പൊക്കവും കടൽകയറ്റവും
ആവർത്തിക്കുന്നിടങ്ങളിൽ
ഉറങ്ങാതുറങ്ങുന്ന മനുഷ്യർക്ക് ,
സ്വാതന്ത്ര്യം
കൂട്ടിലടയ്ക്കപ്പെട്ട കിളിയെ
അടച്ച മുറിക്കുള്ളിലേയ്ക്ക് തുറന്ന് വിടുന്ന അനുഭവം മാത്രമാണ് .

മുറിയുടെ വാതിലും
മലർക്കെ തുറക്കേണ്ടതുണ്ട് .

ഏവർക്കും ഡെയിലി രെജിസ്റ്റർ ന്റെ
സ്വാതന്ത്ര്യദിനാശംസകൾ .

Leave a Reply

Your email address will not be published. Required fields are marked *