Sat. Aug 24th, 2019

ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നതിടയിൽ മരണപ്പെട്ട ലിലു വിനെ ആക്ഷേപിച്ചു മാതൃഭൂമി.

എരഞ്ഞിക്കാട്ട് പാലം പോന്നത്തു സുബ്രഹ്മണ്യന്റെ മകന് ലിലൂ ആണ് കഴിഞ്ഞ ദിവസ്സം രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിടയിൽ മരണപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട് ചെയ്തത്.ധനമന്ത്രി തോമസ് ഐസക് ഉൾപ്പടെയുള്ള പലരും അദ്ദേഹത്തിന്റെ മരണത്തെ അനുശോചിച്ചു ഫേസ് ബുക്കിൽ പോസ്റ്റും ഇട്ടിരുന്നു. എന്നാൽ മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത് “അമ്മയ്ക്കു വസ്ത്രം എടുക്കുവാനായി വീട്ടിലേയ്ക്കു പോയ യുവാവ് മരണപ്പെട്ടു എന്ന തരത്തിലാണ്.ഇതിനു എതിരെ സംഘപരിവാർ അണികളിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.മാതൃഭൂമി മരണപ്പെട്ട ആളെ അപമാനിക്കുവാൻ ആണ് ശ്രമിക്കുന്നത് എന്ന തരത്തിലാണ് പൊതുവെ ബി ജെ പി അണികളും പ്രവർത്തകരും പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *