പ്രളയത്തെ അതിജീവിക്കുന്ന വീടുകൾ

കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറി തകർന്നു പോയ വീടായിരുന്നു ഈ സ്ഥാനത്തു ഉണ്ടായിരുന്നത്. അതിനുശേഷം സർക്കാർ സഹകരണ വകുപ്പിന്റെ കീഴിൽ കെയർ ഹോം പദ്ധതി പ്രകാരം നിർമിച്ച പുതിയ വീടാണിത്.ചിങ്ങോലിയിലെ ഈ വീട് ഏതായാലും ഇത്തവണ പ്രളയത്തെ അതിജീവിച്ചു.വീട്ടുകാർക്കു ഇത്തവണ ക്യാമ്പിൽ പോകേണ്ടി വന്നില്ല.

Leave a Reply

Your email address will not be published.