September 23, 2020

Month: July 2019

ബ്രീട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവം: ആശങ്ക അറിയിച്ച്‌ മലയാളി ഉദ്യോഗസ്ഥന്റെ കുടുംബം

കൊച്ചി: ഇറാന്‍ ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്ത സംഭവത്തില്‍ ആശങ്ക അറിയിച്ച്‌ കപ്പലിലെ മലായളി ഉദ്യോഗസ്ഥന്റെ കുടുംബം. കൊച്ചി സ്വദേശി ഡിയോയുടെ…

ദക്ഷിണേന്ത്യയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് വരുന്നു; സാധ്യതാപഠനം ആരംഭിച്ചു

ചെന്നൈ: ദക്ഷിണേന്ത്യയില്‍ സ്വകാര്യ തീവണ്ടി സര്‍വീസ് ആരംഭിക്കാനുള്ള സാധ്യതാപഠനം ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐ.ആര്‍.സി.ടി.സി.) ആരംഭിച്ചു….

ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം ഇന്ന്

ശ്രീഹരിക്കോട്ട : ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം ഇന്ന് ഉച്ചയ്ക്ക് 2.43-ന്.സാങ്കേതികപ്പിഴവുകളെല്ലാം പരിഹരിച്ചാണ് വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ കെ….

”അഴിമതിക്കാരായ രാഷ്​ട്രീയക്കാരെ കൊല്ലൂ”; തീവ്രവാദികളോട്​ ജമ്മുകശ്​മീര്‍ ഗവര്‍ണര്‍

ശ്രീനഗര്‍: സാധാരണക്കാരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും കൊന്നൊടുക്കുന്നതിന്​ പകരം അഴിമതിക്കാരായ രാഷ്​ട്രീയക്കാരെ കൊല്ലൂ എന്ന്​ ജമ്മുകശ്​മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്​. ഗവര്‍ണറുടെ…

പന്തിനെയും അഗര്‍വാളിനെയും ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച്‌

ശിഖര്‍ ധവാന്റെയും പിന്നീട് വിജയ് ശങ്കറിന്റെയും പരിക്കിനെത്തുടര്‍ന്ന് ഋഷഭ് പന്തിനെയും മയാംഗ് അഗര്‍വാളിനെയും ടീമിലേക്ക് ഉള്‍പ്പെടുത്തിയത് ടീം മാനേജ്മെന്റിന്റെ നിര്‍ദ്ദേശങ്ങള്‍…

ശബരിമലനട കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി അടച്ചു; നിറപുത്തരിക്കായി ഓഗസ്റ്റ് ആറിന് വീണ്ടും തുറക്കും

ശബരിമല: ശബരിമലനട കര്‍ക്കടകമാസ പൂജകള്‍ പൂര്‍ത്തിയാക്കി അടച്ചു. ഇനി ഓഗസ്റ്റ് ആറിന് നിറപുത്തരിക്കാണ് നട വീണ്ടും തുറക്കുക. ഓഗസ്റ്റ് ഏഴിനാണ്…

ആസിഫ് അലി ചിത്രം ‘അണ്ടര്‍ വേള്‍ഡ്’ ; അടുത്ത മാസം തിയേറ്ററുകളിലേക്ക്

ആസിഫ് അലി, ഫര്‍ഹാന്‍ ഫാസില്‍, ലാല്‍ ജൂനിയര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

കേരള തീരത്ത് 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടില്ലെന്ന് നിര്‍ദേശം….

തലസ്ഥാനത്ത്‌ കോണ്‍ഗ്രസ്‌ കലാപത്തിന്‌ ശ്രമിക്കുന്നു: ഡിവൈഎഫ‌്‌ഐ

തിരുവനന്തപുരം > യൂണിവേഴ‌്സിറ്റി കോളേ‌ജ‌് വിഷയത്തെ മറയാക്കി തലസ്ഥാനത്ത‌് കലാപം അഴിച്ചുവിടാനുള്ള ശ്രമമാണ‌് കോണ്‍ഗ്രസിന്റേതെന്ന‌് ഡിവൈഎഫ‌്‌ഐ സംസ്ഥാന സെക്രട്ടറി എ…

കര്‍ണാടക: വി​ശ്വാ​സ​വോട്ടെടു​പ്പ്​ ഇ​ന്ന്​ ന​ട​ന്നേ​ക്കും

ബം​ഗ​ളൂ​രു: സ​ഖ്യ​ത്തി​ലെ പ്ര​തി​സ​ന്ധി​യു​ടെ മ​റ​വി​ല്‍ ക​ര്‍​ണാ​ട​ക​യി​ല്‍ ബി.​ജെ.​പി ന​ട​ത്തി​യ ഒാ​പ​റേ​ഷ​ന്‍ താ​മ​ര ഫ​ലം കാ​ണു​മോ എ​ന്ന്​ ഇ​ന്ന​റി​യാം. വി​ശ്വാ​സ പ്ര​മേ​യ​ത്തി​ലു​ള്ള…